സ്വാഗതം,
മികച്ച ഫോണുകളും ടാബ്ലെറ്റുകളും മറ്റു അനുബന്ധ ഉപകരണങ്ങളും തിരഞ്ഞെടുക്കാനായി മലയാളികളെ സഹായിക്കുന്നതിനാണ് ഈ വെബ്സൈറ്റ്. മൊബൈൽ ഫോൺ റിവ്യൂവിനൊപ്പം നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും.
സാധാരണ റിവ്യൂ വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫോണിനെ പറ്റി അറിയേണ്ടതെല്ലാം ഉള്പെടുത്തിക്കൊണ്ടായിരിക്കും ഈ വെബ്സൈറ്റ് പ്രവർത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക.
-------Owner
owner.nallaphone@gmail.com

Comments
Post a Comment